Skip to main content

കുടിശികനിവാരണ അദാലത്ത് 26വരെ

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ട് വര്‍ഷത്തിലധികം കുടിശികവരുത്തി അംഗത്വംറദ്ദായവര്‍ക്കുള്ള അദാലത്ത് നവംബര്‍ 26ന് അവസാനിക്കും. നിലവില്‍ അംശദായം അടയ്ക്കാനും പുതിയഅംഗങ്ങളെ ചേര്‍ക്കാനും അവസരമുണ്ട്. കുടിശിക അടയ്ക്കാന്‍ ആധാറിന്റെയും ബാങ്ക് പാസ് ബുക്കിന്റേയും പകര്‍പ്പ് ഹാജരാക്കണം. ഫോണ്‍ -0474 2766843, 2950183, 9746822396, 7025491386.

date