Skip to main content

ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റും ആവശ്യമായ തിരിച്ചറിയല്‍ രേഖകളും വിതരണം ചെയ്തു. ഉദ്ഘാടനം ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ദിജു നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ സജീവ് കുമാര്‍ അധ്യക്ഷനായി.

date