Skip to main content

കലാകായിക മത്സരങ്ങള്‍

രാജ്യാന്തര ഭിന്നശേഷി ദിനാഘോഷം 2023-നോടനുബന്ധിച്ച് ഡിസംബര്‍ മൂന്നിന് ആശ്രാമം ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തില്‍ കുട്ടികളുടെ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസ് ഫോണ്‍ 0474 2790971.

date