Skip to main content

ടെന്‍ഡര്‍

കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ ഊറ്റുകുഴി പടിഞ്ഞാറ്റതില്‍ ഹൗസ് മേവനക്കോണം ഏലാ റോഡിന്റെ അടിസ്ഥാസൗകര്യവികസനം പ്രവൃത്തിയുടെ ഇ-ടെന്‍ഡര്‍ www.lsg.kerala.gov.in, www.etenders.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈനായി നവംബര്‍ 30 വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍ 0474 2593260, 2592232.

date