Skip to main content

അറിയിപ്പ്

ഐ എച്ച് ആര്‍ ഡി 2018 സ്‌കീമില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ കോഴ്‌സുകളുടെ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് പഠിച്ചിരുന്ന സെന്ററുകളില്‍ ഡിസംബര്‍ അഞ്ചുവരെയും 100 രൂപ ഫൈനോടുകൂടി ഡിസംബര്‍ ഏഴ് വരെയും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാഫോം സെന്ററില്‍ നിന്നും ലഭിക്കും വിവരങ്ങള്‍ക്ക് : www.ihrd.ac.in ഫോണ്‍ 0471 2322985, 0471 2322501.

date