Skip to main content

യു ജി സി നെറ്റ് /വിവിധ കോഴ്‌സുകളില്‍ പരിശീലനം

അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യു ജി സി നെറ്റ് പേപ്പര്‍ ഒന്നിന് 60 മണിക്കൂര്‍ ക്രാഷ് കോഴ്‌സ് നടത്തും.    

സൗജന്യ സര്‍ട്ടിഫൈഡ് വെബ് ഡവലപ്പര്‍ കോഴ്‌സിലേക്ക് (30 സീറ്റ്) എസ് സി/എസ് റ്റി/ഇ ഡബ്ല്യൂ എസ് ഗേള്‍സ് എന്നിവര്‍ക്ക് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി എന്നിവയുടെ പകര്‍പ്പും വില്ലേജോഫീസില്‍ നിന്നും ലഭിച്ച കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കണം. ഫോണ്‍ 8547005029, 9495069307, 04923241766

date