Skip to main content

അഭിമുഖം

വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് കേരള പ്രോജക്ടിലെ ട്രെയിനിങ് സ്റ്റാഫ് തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിനായി ഡിസംബര്‍ അഞ്ചിന് ഓണ്‍ലൈനായി അഭിമുഖം നടത്തും. https://forms.gle/fAurbVdVSNx6DV1y9 ല്‍ നവംബര്‍ 28 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ /ബി സി എ/ബി എസ് സി/ ബിടെക്ക് ഇന്‍ ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാസായിരിക്കണം, ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ആന്‍ഡ് ഇംബ്ലിമെന്റേഷനില്‍ പ്രവൃത്തിപരിചയം(അഭികാമ്യം) മുന്‍പരിചയം നിര്‍ബന്ധമില്ല. വിവരങ്ങള്‍ക്ക് https://arogyakeralam.gov.in/ehealth/ ഫോണ്‍ 04742795017.

date