Skip to main content

പെന്‍ഷന്‍ വിതരണം ചെയ്തു

കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി പെന്‍ഷന്‍ കൈപ്പറ്റുന്ന മസ്റ്റര്‍ ചെയ്ത 52638 ഗുണഭോക്താക്കള്‍ക്കായി 8,59,50,400 രൂപ വിതരണം ചെയ്തുവെന്ന് ചെയര്‍മാന്‍ അറിയിച്ചു.

date