Post Category
പുരയിടം ലേലം ചെയ്യും
ഇടുക്കി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്-1 കോടതിയിലെ സിഎംപി 623/16 വാറണ്ട് കക്ഷിയുടെ പേരിലുളള വാറണ്ട് തുകയായ 27000 രൂപയും മറ്റു ചിലവുകളും ഈടാക്കുന്നതിന് ജപ്തി ചെയ്ത് സൂക്ഷിച്ചിട്ടുളള പുരയിടം ലേലം ചെയ്യും. തങ്കമണി വില്ലേജ് ബ്ലോക്ക് നമ്പര്‍ 42 ല്‍ തണ്ടപ്പേര് നമ്പര്‍ 3645എ സര്‍വെ നമ്പര്‍ 314/1 ല്‍ ഉള്‍പ്പെട്ട 0.8225 ഹെക്ടര്‍ വസ്തുവില്‍ 0.0405 ഹെക്ടര്‍ പുരയിടമാണ് വൃവസ്ഥകള്‍ക്ക് വിധേയമായി ഡിസംബര്‍ 12 ന് പകല്‍ 11 മണിക്ക് തങ്കമണി വില്ലേജ് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്യുക. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ലേല സമയത്തിന് മുമ്പ് നിരതദ്രവ്യം കെട്ടി വെക്കണം.
date
- Log in to post comments