Skip to main content

ഇ ടെന്‍ഡര്‍ ക്ഷണിച്ചു

 

അഴുത ബ്ളോക്ക് പഞ്ചായത്തില്‍ 2023-24 സാമ്പത്തിക വര്‍ഷം അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ 11 പ്രവൃത്തികള്‍ക്ക് ഇ ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ംംം.ലലേിറലൃ.െസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ നിന്നും അഴുത ബ്ളോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍: 04869 232790

date