Skip to main content

റോഡ് നിര്‍മാണം തുടങ്ങി

വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിയിലൂടെയുള്ള റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ തുടങ്ങി. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് നിര്‍വഹിച്ചു.

date