Skip to main content

സാനിറ്റേഷൻ വർക്കർ ഒഴിവ്

പരിയാരം ഗവ.ആയുർവേദ കോളേജിലെ ലേഡീസ് ഹോസ്റ്റലിൽ ദിവസ വേതനാടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കറെ നിയമിക്കുന്നു. 50 വയസ് കവിയാത്ത, മലയാളം എഴുതുവാനും വായിക്കാനും അറിയുന്ന ഏഴാം ക്ലാസ് പാസായ വനിതകൾക്ക്  നവംബർ 29ന് രാവിലെ 11 മണിക്ക് ഗവ.ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.  പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ആധാർ കാർഡും സഹിതം ഹാജരാകണം. ഫോൺ: 0497 2800167.

date