Skip to main content

പ്രഭാവർമ കൃതികളുടെ സംഗീത കച്ചേരി ഇന്ന്(30 നവംബർ) വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ

            കവി പ്രഭാവർമയുടെ ക്ലാസിക്കൽ സംഗീതകൃതികളുടെ കച്ചേരി ഇന്ന് (30 നവംബർ) വൈകിട്ട് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കും.വൈകിട്ട് ആറിന് പ്രഭാവർമയുടെ ക്ലാസിക്കൽ കൃതികൾ ഡോ. കെ.ആർ. ശ്യാമ ചിട്ടപ്പെടുത്തി തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളജ് അധ്യാപകരും വിദ്യാർഥികളും അവതരിപ്പിക്കും. തുടർന്ന് ഏഴിന് ഡോ. സി. ധനലക്ഷ്മി പ്രഭാവർമ കൃതികളുടെ സംഗീത കച്ചേരി അവതരിപ്പിക്കും.

പി.എൻ.എക്‌സ്5714/2023

date