Post Category
പി.ജി ഹോമിയോ: മോപ്-അപ് അലോട്ട്മെന്റ്
2023-24 അധ്യയന വർഷത്തെ ഹോമിയോ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ മോപ്-അപ് അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഡിസംബർ ഒന്നിനു വൈകിട്ട് മൂന്നിനകം അതത് കോളജുകളിൽ ഹാജരായി പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.inഎന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
പി.എൻ.എക്‌സ്. 5715/2023
date
- Log in to post comments