Skip to main content

ലേബർ കോടതി സിറ്റിങ് 15ന്

            കോഴിക്കോട് ലേബർ കോടതി പ്രിസൈഡിങ് ഓഫീസർ സതീഷ്കുമാർ എ.ജി (ജില്ലാ ജഡ്ജ്) ഡിസംബർ 15നു പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിംഗിൽ വിളിച്ചു വരുന്ന കേസുകൾ വിചാരണ ചെയ്യും.

പി.എൻ.എക്‌സ്5718/2023

date