Skip to main content

ആരോഗ്യകേരളം: വിവിധ തസ്തികകളിൽ ഒഴിവ്

ദേശീയാരോഗ്യദൗത്യം മലപ്പുറത്തിന് കീഴിൽ ജി.ബി.വി.എം കോർഡിനേറ്റർ, ലാബ് ടെക്‌നീഷ്യർ, ജെ.എച്ച്.ഐ തുടങ്ങിയ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഡിസംബർ രണ്ടിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. https://forms.gle/zN7YmsgddeeQy4hR6 എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതല് വിവരങ്ങൾ ആരോഗ്യകേരളത്തിന്റെ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 8589009377, 98467 00711.
 

date