Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ ബയോകെമിസ്ട്രി വിഭാഗത്തിലെ ലാബിലേക്ക് ക്വാളിറ്റി കണ്‍ട്രോള്‍ മെറ്റീരിയലുകളും റീജന്റുകളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് ഒന്നു വരെ ക്വട്ടേഷന്‍ സ്വീകരിക്കും. വിലാസം: പ്രിന്‍സിപ്പാള്‍, ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ 688538. ഫോണ്‍: 0477- 2282015.

date