Post Category
സംക്ഷിപ്ത വോട്ടര്‍ പട്ടിക തയ്യാറാക്കല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം 30ന്
ആലപ്പുഴ: സ്പെഷ്യല്‍ സമ്മറി റിവിഷന്‍ 2024- സംക്ഷിപ്ത വോട്ടര്‍ പട്ടിക തയ്യാറാക്കലുമായി ബന്ധപ്പെട്ട് എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നവംബര്‍ 30ന് വൈകിട്ട് മൂന്നിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേരും.
date
- Log in to post comments