Skip to main content

ഗതാഗത നിയന്ത്രണം

ആലപ്പുഴ: ആലപ്പുഴ നിരത്ത് വിഭാഗത്തിന്റെ പരിധിയിൽ വരുന്ന പോലീസ് ഔട്ട്പോസ്റ് ജംഗ്ഷൻ മുതൽ കൈതവന ജംഗ്ഷൻ വരെയുള്ള റോഡിൽ നവംബർ 28 മുതൽ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ രാത്രി 8 മുതൽ രാവിലെ 6 മണി വരെ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു.

date