Post Category
പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നൽകണം
2024-25 അധ്യയന വർഷം ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നൽകാൻ കഴിയാത്ത സ്‌കൂളുകൾക്ക് നവംബർ 30 മുതൽ ഡിസംബർ രണ്ടു വരെ www.kite.kerala.gov.in മുഖേന ഓൺലൈനായി രേഖപ്പെടുത്താമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്‌സ്. 5733/2023
date
- Log in to post comments