Post Category
നവകേരള സദസ്സ്: ജില്ലാ ഇൻഫർമേഷൻ ഓഫീസിന് ലാപ്ടോപ്പും ലൈവ് സ്ട്രീമിങും ആവശ്യമുണ്ട്
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡിസം. 4 മുതൽ 7 വരെ ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നടത്തുന്ന നവകേരള സദസ്സ് സംവാദ പരിപാടി ലൈവ് ചെയ്യുന്നതിന് സംവിധാനമുള്ളവരിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിക്കുന്നു. 6 ലാപ്ടോപ് 4 നാല് ദിവസത്തേക്ക് നൽകുന്നതിനുള്ള നികുതി ഉൾപ്പെടെയുള്ള വാടകയും സഹിതമുള്ള താൽപര്യ പത്രം നവം.30 നകം നൽകണം.
date
- Log in to post comments