Post Category
അപേക്ഷ ക്ഷണിച്ചു
അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സൗജന്യ സര്‍ട്ടിഫൈഡ് വെബ് ഡവലപ്പര്‍ കോഴ്‌സിലേക്ക് (30 സീറ്റ്) എസ് സി/എസ് റ്റി/ഇ ഡബ്ല്യൂ എസ് ഗേള്‍സ് എന്നിവര്‍ക്ക് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി, പ്ലസ്ടു എന്നിവയുടെ പകര്‍പ്പും വില്ലേജോഫീസില്‍ നിന്നും ലഭിച്ച കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കണം. ഫോണ്‍ 8547005029, 9495069307, 04923241766
date
- Log in to post comments