Skip to main content

ഭരണാനുമതി ലഭിച്ചു

ഈസ്റ്റ് കല്ലട ഗ്രാമപഞ്ചായത്തിലെ താഴം വാര്‍ഡില്‍ ഇലവൂര്‍ക്കാവ് ജംഗ്ഷനില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിക്കാന്‍ ഭരണാനുമതി ലഭിച്ചു.

date