Skip to main content

താത്പര്യപത്രം ക്ഷണിച്ചു

കുടുംബശ്രീ പ്രീമിയം കഫേ ആരംഭിക്കുന്നതിന് കുടുംബശ്രീ അംഗങ്ങള്‍, കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളില്‍നിന്നും താത്പര്യപത്രം ക്ഷണിച്ചു. ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍, കുടുംബശ്രീ സിവില്‍ സ്റ്റേഷന്‍ പി. ഒ കൊല്ലം 691013- വിലാസത്തില്‍ ഡിസംബര്‍ 18ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ മാതൃകയ്ക്കും വിവരങ്ങള്‍ക്കും കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്. www.kudumbashree.org  

date