Post Category
മദ്രസ അധ്യാപക ക്ഷേമനിധി - അംഗത്വ ക്യാമ്പയിന്‍
മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിലേക്ക് ഓണ്‍ലൈന്‍ അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചു. പ്രായപരിധി : 18-55. പ്രതിമാസം 100 രൂപ അംശദായം അടച്ച് അംഗത്വ തുടരുന്ന അധ്യാപകര്‍ക്ക് വിവിധ ക്ഷേമനിധി ആനുകൂല്യങ്ങളും 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ അംഗത്വ കാലാവധിക്കനുസരിച്ച് പ്രതിമാസ പെന്‍ഷനും ലഭിക്കും. വിവരങ്ങള്‍ക്ക് www.kmtboard.in ഫോണ്‍ 0495 2966577.
date
- Log in to post comments