Post Category
ഓൺലൈൻ അംഗത്വ ക്യാമ്പയിൻ തുടങ്ങി
കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ബോർഡ് ഓൺലൈൻ അംഗത്വ ക്യാമ്പയിൻ തുടങ്ങി. 18നും 55നും ഇടയിൽ പ്രായമുളള മദ്രസാധ്യാപകർക്ക് അംഗത്വത്തിന് അപേക്ഷിക്കാം. പ്രതിമാസം 100 രൂപ അംശദായം അടച്ച് അംഗത്വത്തിൽ തുടരുന്ന അധ്യാപകർക്ക് വിവിധ ക്ഷേമനിധി ആനുകൂല്യങ്ങളും 60 വയസ്സ് പൂർത്തിയാകുമ്പോൾ അംഗത്വ കാലാവധിക്കനുസരിച്ച് പ്രതിമാസ പെൻഷനും ലഭ്യമാകും. ഓൺലൈൻ അപേക്ഷക്കായി www.kmtboard.in സന്ദർശിക്കുക. ഫോൺ: 0495 2966577
date
- Log in to post comments