Skip to main content

താലൂക്ക് വികസന സമിതി യോഗം

പയ്യന്നൂർ താലൂക്ക് വികസന സമിതി യോഗം ഡിസംബർ നാലിന് രാവിലെ 10.30ന് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും. പരിഗണിക്കേണ്ട പരാതികൾ ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ച് മണിക്കകം താലൂക്ക് ഓഫീസിൽ എത്തിക്കണം. യോഗത്തിൽ പരാതിക്കാർ ഹാജരാകണമെന്നും തഹസിൽദാർ അറിയിച്ചു.

date