Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയിൽ വിവിധ വകുപ്പുകളിൽ അറ്റൻഡർ (എസ് സി/ എസ് ടി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്-146/2021) തസ്തികയിലേക്ക് പി എസ് സി മെയ് 17ന് നടത്തിയ ഒ എം ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

date