Skip to main content

സൗജന്യ മത്സര പരീക്ഷ പരിശീലനം

പട്ടികജാതി ഉദ്യോഗാർഥികൾക്കായി ജില്ലാ പഞ്ചായത്ത്, ജില്ലാ പട്ടികജാതി വികസന വകുപ്പ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവ സംയുക്തമായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ എസ് എസ് എൽ സി ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള അപേക്ഷ തളിപ്പറമ്പ് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടോ ഇ മെയിലായോ ഡിസംബർ 11നകം സമർപ്പിക്കണം. ഫോൺ: 04602 209400. ഇ മെയിൽ: teetpmb.emp.lbr@kerala.gov.in.
 

date