Skip to main content

വൈദ്യുതി മുടങ്ങും

അഴീക്കോട്  ഇലക്ട്രിക്കൽ സെക്ഷനിലെ പൂതപ്പാറ ഒന്ന്, രണ്ട്, കുഞ്ഞിക്കണ്ണൻ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നവംബർ 30 വ്യാഴം രാവിലെ 7.15 മുതൽ 11 മണി വരെയും ചെമ്മരശ്ശേരിപ്പാറ, അരയാക്കണ്ടിപ്പാറ ഒന്ന്, രണ്ട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 11 മണി മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വാരം, സി എച്ച് എം, കാനച്ചേരി, കാനച്ചേരി പള്ളി, ചാപ്പ  എന്നീ  ട്രാൻസ്‌ഫോമർ പരിധിയിൽ നവംബർ 30 രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ കൊളശ്ശേരി, വാവാച്ചി മുക്ക്, കോമത്തുപാറ, നേതാജി റോഡ്, എരഞ്ഞോളി പാലം, ചുങ്കം, ചോനാടം, ചിറക്കര, പള്ളിതാഴ, കെ ടി പി മുക്ക് ഭാഗങ്ങളിൽ നവംബർ 30 രാവിലെ എട്ട് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
 

date