Skip to main content

പ്രാദേശിക പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കാം

കോട്ടയം: സംസ്ഥാന സർക്കാരിന്റെ 'വൺ ലോക്കൽ ഗവൺമെന്റ് വൺ ഐഡിയ(ഒ.എൽഒഐ) പദ്ധതിയുടെ ഭാഗമായി പ്രാദേശിക നൂതനാശയദാതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശിക പ്രശ്‌നപരിഹാരത്തിനുതകുന്ന ആശയമോ പ്രശ്‌നപരിഹാരമോ നിർദ്ദേശിക്കാൻ സാധിക്കുന്നവർക്ക് പദ്ധതിയുടെ ഭാഗമാകാകാം. രജിസ്റ്റർ ചെയ്യാൻ https://oloi.kerala.gov.in   എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9544146336

 

date