Skip to main content

മരം ലേലം

കോട്ടയം: വനിതാ വികസന വകുപ്പിന്റെ കീഴിൽ തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ചിൽഡ്രൻസ് ഹോം  കോമ്പൗണ്ടിലെ അഞ്ച് മരങ്ങൾ ഡിസംബർ 16ന് രാവിലെ 11ന് ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ:  0481  2770530
 

date