Skip to main content

കൂട്ടയോട്ടം ഇന്ന് (ഡിസംബര്‍ 1)

നവകേരള സദസിന്റെ പ്രചാരണാര്‍ഥം ചവറ നിയോജകമണ്ഡലത്തില്‍ ഇന്ന് (ഡിസംബര്‍1) വൈകിട്ട് നാലിന് വെറ്റമുക്ക് മുതല്‍ ഇടപ്പള്ളിക്കോട്ട വരെ കൂട്ടയോട്ടം സംഘടിപ്പിക്കും. സുജിത്ത് വിജയന്‍ പിള്ള എംഎല്‍എ, ജനപ്രതിനികള്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

date