Post Category
കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് യജ്ഞം ഇന്ന് (ഡിസംബര്‍ ഒന്ന്)
നാലാംഘട്ട കുളമ്പുരോഗപ്രതിരോധ കുത്തിവെയ്പ് യജ്ഞം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഡിസംബര്‍ ഒന്ന് രാവിലെ ഒമ്പതിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അധ്യക്ഷനാകും. കുളമ്പുരോഗം അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ രാവിലെ 10 മുതല്‍ സെമിനാര്‍ സംഘടിപ്പിക്കും.
date
- Log in to post comments