Skip to main content

ഡി.എല്‍.ഇ.ഡി പുനര്‍മൂല്യനിര്‍ണയം

ജൂണില്‍ നടന്ന ഡി.എല്‍.ഇ.ഡി (ഹിന്ദി, ഉറുദു, അറബി) പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ് വിതരണത്തിനായി ബന്ധപ്പെട്ട പരീക്ഷാ സെന്ററുകളില്‍ എത്തിച്ചതായി പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. പരീക്ഷാ പേപ്പറുകള്‍ റീവാല്യുവേഷന്‍/സ്‌ക്രൂട്ടിണി ചെയ്യുന്നതിന് ലഭിക്കുന്ന അപേക്ഷകള്‍ ഡിസംബര്‍ അഞ്ചു വരെ ഇന്‍സ്റ്റിറ്റ്യൂട്ട് മേലധികാരി സ്വീകരിച്ച് ഡിസംബര്‍ 10 ന് പരീക്ഷാഭവനില്‍ എത്തിക്കണം. 

പി.എന്‍.എക്‌സ്.4997/17

date