Skip to main content

ഹ്രസ്വകാല കോഴ്‌സുകൾക്ക് അപേക്ഷിക്കാം

            കളമശേരി ഗവ: ഐ.ടി.ഐ കളമശ്ശേരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗവ: അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റം (എ.വി.ടി.എസ്) എന്ന സ്ഥാപനത്തിൽ നടത്തുന്ന ഹ്രസ്വകാല കോഴ്‌സുകളായ ഇല്ക്ട്രിക്കൽ മെയിന്റനൻസ്ഡൊമസ്റ്റിക് അപ്ലയൻസസ് മെയിന്റനൻസ്ടൂൾ ആൻഡ് ഡൈ മേക്കിങ്മെഷിൻ ടൂൾ മെയിന്റനൻസ്അഡ്വാൻസ്ഡ് വെൽഡിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ കളമശേരി എ.വി.ടിഎസിൽ നേരിട്ട് നൽകാം. ഐ.ടി.ഐ ട്രേഡുകൾ (NTC) പാസായവർക്കും മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്‌പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484-2557275, 9847964698.

പി.എൻ.എക്‌സ്5757/2023

date