Post Category
ടെന്‍ഡര്‍
വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ അപകടകമായി നില്ക്കുന്ന നാല് തേക്ക്, എട്ട് മഹാഗണി എന്നീ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ 14ന് ഉച്ചയ്ക്ക് ഒന്നിനകം അപേക്ഷിക്കണം. ഫോണ്‍ 0474 2467167.
date
- Log in to post comments