Post Category
ടെണ്ടര്‍ ക്ഷണിച്ചു
തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഡിസംബര്‍ 23 ന് ഉച്ചയ്ക്ക് 1 നകം ലഭിക്കണം. ഫോണ്‍: 0487 2383684.
date
- Log in to post comments