Post Category
അറിയിപ്പ്
വിദ്യാഭ്യാസവകുപ്പില്‍ എല്‍ പി സ്കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) (കാറ്റഗറി നം.493/2020) തസ്തികയുടെ അഭിമുഖം ഡിസംബര്‍ എട്ടിന് ആലപ്പുഴ ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റ്, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, കമീഷന് അംഗീകരിച്ച തിരിച്ചറിയല്‍ രേഖസഹിതം ഓഫീസില്‍ എത്തണം. അഡ്മിഷന് ടിക്കറ്റ് ലഭിച്ചിട്ടില്ലാത്തവര്‍ കൊല്ലം ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ - 0474 2743624, 2767558.
date
- Log in to post comments