Skip to main content

ലേലം

വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ഉപയോഗശൂന്യമായ നാല് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് ഡിസംബര്‍ 14ന് രാവിലെ 11:30ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ലേലം നടത്തും. ഫോണ്‍ 0474 2467167

date