Skip to main content

പരിശീലന പരിപാടി

കൊട്ടിയം കാനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ആന്‍ഡ് സര്‍വീസ് (30 ദിവസം) പരിശീലനപരിപാടിയിലേക്ക് സ്വന്തമായി സംരംഭം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി : 18-45. ബി പി എല്‍ വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണന. ട്രെയിനിങ്, ഭക്ഷണം തുടങ്ങിയവ സൗജന്യമാണ്. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ സഹിതം ഡയറക്ടര്‍, കാനറ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ ഐ പി ക്യാമ്പസ്, കൊട്ടിയം പി.ഒ , കൊല്ലം പിന്‍ 691571 വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0474 2537141.

date