Post Category
താലൂക്ക് വികസന സമിതി യോഗം യോഗം
ഡിസംബര്‍ മാസത്തിലെ താലൂക്ക് വികസന സമിതി യോഗം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ ആശുപത്രിക്കും വിക്ടോറിയ ആശുപത്രിക്കും ഇടയിലുള്ള റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
date
- Log in to post comments