Skip to main content

കുടിശ്ശിക നി൪മാ൪ജ്ജന അദാലത്ത് നീട്ടി                

 

   കേരള ഖാദി ഗ്രാമ വ്യവസായ ബോ൪ഡില്‍ നിന്നും      പാറ്റേണ്‍  /  സി.ബി.സി.   പദ്ധതിപ്രകാരം വായ്പയെടുത്ത്  കുടിശ്ശിക വരുത്തിയിട്ടുളള എറണാകുളം ജില്ലയിലെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക തീ൪ക്കുന്നതിനായി നിബന്ധനങ്ങള്‍ക്ക് വിധേയമായി പലിശ, പിഴ പലിശ കിഴിവുകളോടെ ഒടുക്കാന്‍  ഡിസംബർ 30 വരെ നീട്ടിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം.‍   ഫോണ്‍:0484-4869083.

date