Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

മങ്കട ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഹാൻഡി ക്രാഫ്റ്റ് യൂണിറ്റിന് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രിൻസിപ്പൽ, ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജ്, മങ്കട, കൊളത്തൂർ പോസ്റ്റ്, മലപ്പുറം, പിൻ: 679338 എന്ന വിലാസത്തിൽ ഡിസംബർ 12ന് ഉച്ചയ്ക്ക് ഒന്നിനകം ലഭ്യമാക്കണം. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷൻ തുറക്കും. ഫോൺ: 04933202135.

date