Skip to main content

ഖാദി വിലക്കിഴിവ്

കിസ്തുമസ്- ന്യൂ ഇയര്‍ ഉത്സവത്തോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ ഖാദിവസ്ത്രങ്ങളുടെ വിലക്കിഴിവോടെയുള്ള വില്പന ഡിസംബര്‍ 12 വരെ. വിവിധയിനം സില്‍ക്ക്‌സാരികള്‍, തുണിത്തരങ്ങള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ദോത്തി, ബെഡ്ഷീറ്റ് തുടങ്ങിയവ 20 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. ഫോണ്‍ -0474 2743587.

date