Post Category
ഗുരുവായൂരിൽ ലഭിച്ചത് 4468 നിവേദനങ്ങൾ
ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന ഗുരുവായൂർ നിയോജക മണ്ഡല നവകേരള സദസിൽ 4468 നിവേദനങ്ങൾ ലഭിച്ചു.രാവിലെ 10 മുതൽ ആറ് മണി വരെ 20 കൗണ്ടറുകളാണ് പൊതുജനങ്ങൾക്ക് നിവേദനങ്ങൾ നൽകാനായി പ്രവർത്തിച്ചത്.
date
- Log in to post comments