Skip to main content

ഗതാഗത തടസ്സം

മല്ലാട് മുതൽ ഓവുങ്ങൽപ്പള്ളി വരെയുള്ള റോഡിൽ നവീകരണ പ്രവർത്തി ആരംഭിക്കുന്നതിനാൽ ഡിസംബർ 6 മുതൽ 8 വരെ ഗതാഗതം പൂർണമായും തടസ്സപ്പെടും. അതുവഴി പോകേണ്ട വാഹനങ്ങൾ മല്ലാട് തമ്പുരാൻപടി കോട്ടപ്പടി റോഡിലൂടെ പോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date