Skip to main content
വടക്കാഞ്ചേരിയിൽ 4102 നിവേദനങ്ങൾ ലഭിച്ചു

വടക്കാഞ്ചേരിയിൽ 4102 നിവേദനങ്ങൾ ലഭിച്ചു

വടക്കാഞ്ചേരി നവകേരള സദസ്സിന്റെ ഭാഗമായി ഒരുക്കിയ പ്രത്യേക കൗണ്ടറുകളിൽ 4102 നിവേദനങ്ങൾ ലഭിച്ചു. പരിപാടികൾ കഴിഞ്ഞതിനുശേഷം വന്ന അവസാന അപേക്ഷയും കൗണ്ടറുകളിൽ സ്വീകരിച്ചു. തൃശൂർ താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അപേക്ഷകൾ സ്വീകരിച്ചത്.

date