Post Category
ചേലക്കര നവകേരള സദസ്സ്; 4525 നിവേദനങ്ങൾ ലഭിച്ചു
ചെറുതുരുത്തി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചേലക്കര നവകേരള സദസ്സിൽ 4525 നിവേദനങ്ങൾ ലഭിച്ചു. 20 കൗണ്ടറുകൾ 5 മണി വരെ പ്രവർത്തിച്ചു. എല്ലാ നിവേദനങ്ങളും സ്വീകരിച്ച ശേഷമാണ് കൗണ്ടറുകൾ അവസാനിച്ചത്.
date
- Log in to post comments