Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് മെഡിസിൻ വിതരണം ചെയ്യാനായി  ടെൻഡർ ക്ഷണിച്ചു. ഡിസംബർ 12ന് ഒരു മണിക്കകം നൽകണം. ഫോൺ: 04822277425.

 

date